ഇൻഡ്യൻ കോഫി ഹൗസിൽ കയറി ഓർഡർ ചെയ്തത് മസാല ദോശ; ഒഴിക്കാൻ നൽകിയത് പുഴു ഉള്ള സാമ്പാർ; പരാതിയുമായി ബോക്സർമാർ; സംഭവം കോഴിക്കോട്

കോഴിക്കോട്: ഇൻഡ്യൻ കോഫി ഹൗസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയതായി പരാതി. ബീച്ചിന് സമീപത്തുള്ള കോഫി ഹൗസിൽ വിതരണം ചെയ്ത സാമ്പാറിൽ നിന്നുമാണ് പുഴുവിനെ കിട്ടിയത്.Complaint that worms were found in the food served at Indian Coffee House ബോക്‌സിങ് ക്യാമ്പിനായി കോഴിക്കോട്ടെത്തിയ കണ്ണൂർ സ്വദേശികളായ നസൽ, ജഹാൻ എന്നിവരാണ് പുഴുവിനെ കിട്ടിയതായി പരാതി ഉന്നയിച്ചത്. നസലും, ജഹാനും ഇവിടെ നിന്നും മസാല ദോശ ഓർഡർ ചെയ്തിരുന്നു. ഇതിനൊപ്പം ലഭിച്ച സാമ്പാറിൽ നിന്നുമാണ് … Continue reading ഇൻഡ്യൻ കോഫി ഹൗസിൽ കയറി ഓർഡർ ചെയ്തത് മസാല ദോശ; ഒഴിക്കാൻ നൽകിയത് പുഴു ഉള്ള സാമ്പാർ; പരാതിയുമായി ബോക്സർമാർ; സംഭവം കോഴിക്കോട്