മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യം; യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചതായി പരാതി

മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യത്തിൽ യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി. എറണകുളം തൃക്കാക്കരയിലാണ് സംഭവം. (Complaint that the young woman was brutally beaten up in the middle of the road due to a dispute over blocking her mobile numberCommunity-verified iconFeedback) കോട്ടയം സ്വദേശിനിയായ 20കാരിയെയാണ് സുഹൃത്ത് ആക്രമിച്ചത്. സംഭവത്തിൽ കോട്ടയം സ്വദേശി അൻസലിനെതിരെ പൊലീസ് കേസെടുത്തു. യുവതി അൻസിലിന്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതുമായി … Continue reading മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യം; യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചതായി പരാതി