ഒന്നും രണ്ടുമല്ല; തട്ടിയെടുത്തത് 20 കോടി; പരാതി പണിയാകുമെന്ന് മനസിലായതോടെ മണപ്പുറം ഫിനാൻസ് ജനറൽ മനേജർ മുങ്ങി

തൃശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങിയതായി പരാതി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറായ കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യമോഹൻ ആണ് വൻ തട്ടിപ്പ് നടത്തി മുങ്ങിയത്.Complaint that the young woman has sunk with Rs. 20 crores from the company where she worked 18 വർഷമായി ഇവിടെ ജോലി ചെയ്യുകയാണ് ഇവർ. ഇത്രയും കാലം തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് യുവതി … Continue reading ഒന്നും രണ്ടുമല്ല; തട്ടിയെടുത്തത് 20 കോടി; പരാതി പണിയാകുമെന്ന് മനസിലായതോടെ മണപ്പുറം ഫിനാൻസ് ജനറൽ മനേജർ മുങ്ങി