ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊള്ളലേറ്റെത്തിയ രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സിക്കാതെ തറയിൽ കിടത്തിയതായി പരാതി. തിരുവനന്തപുരം പൂജപ്പുരയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കരകുളം സ്വദേശി ബൈജു ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റോഡരികില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ചികിത്സിക്കാതെ തറയില്‍ കിടത്തിയത്. പൂജപ്പുര റസ്‌ക്യൂ ഹോമില്‍ താമസിച്ചിരിക്കുന്ന ഭാര്യയെ കാണാന്‍ കുട്ടികളുമായി എത്തിയപ്പോഴാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. English Summary: Complaint that the young man tried … Continue reading പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്: തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സിക്കാതെ തറയിൽ കിടത്തിയതായി പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed