താമരശ്ശേരി: കെ എസ് ആർ ടി സി ബസിൽ തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ ജീവനക്കാർ പെരുവഴിയിൽ ഇറക്കിവിട്ടതായി പരാതി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ബംഗളൂരുവിൽ നിന്ന് താമരശ്ശേരിയിലേക്ക് വരികയായിരുന്നു 19 കാരിയായ വിദ്യാർത്ഥിനി. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്. ബംഗളൂരുവിൽ ഏവിയേഷൻ കോഴ്സ് പഠിക്കുന്ന പത്തൊൻപതുകാരിക്കാണ് ജീവനക്കാരിൽ നിന്നും ദുരനുഭവമുണ്ടായത്. പെൺകുട്ടി ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നും ആക്ഷേപമുണ്ട്. താമരശ്ശേരി പഴയ സ്റ്റാൻഡ് പരിസരത്തിറങ്ങണമെന്നായിരുന്നു പെൺകുട്ടി ആവശ്യപ്പെട്ടത് എന്നാൽ കാരാടി എന്ന സ്ഥലത്താണ് … Continue reading തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ ജീവനക്കാർ പെരുവഴിയിൽ ഇറക്കിവിട്ടു; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed