കോട്ടയം: ഭാര്യയോട് വഴക്കിട്ടെന്ന് പറഞ്ഞ് വഴിയാത്രക്കാരനായ വിവാഹം കഴിക്കാത്തയാളെ പോലീസ് മർദിച്ചെന്ന് പരാതി.Complaint that the police beat an unmarried passer-by for arguing with his wife കോട്ടയം ഗാന്ധിനഗർ പോലീസ്‌സ്റ്റേഷനിലെ എ.എസ്.ഐ. ആണ് തന്നെ അടിച്ചതെന്ന് പരാതിക്കാരനായ അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം.മാത്യു (48) പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാത്രി എട്ടിന് ഓട്ടക്കാഞ്ഞിരം കവലയിലാണ് സംഭവം. രോഗിയായ മാതാവും സഹോദരനുമുള്ള മാത്യു, ഇവർക്കുള്ള മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം … Continue reading രോഗിയായ മാതാവിനൊപ്പം മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങിയ അവിവാഹിതനെ മർദിച്ചത് ഭാര്യയോട് വഴക്കിട്ടെന്ന് പറഞ്ഞ്!ഡിവൈ.എസ്.പി.യുടെ വീട്ടിലെ ജോലിക്കാരനാണെന്ന് പറഞ്ഞപ്പോൾ പരിഹാസം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed