കേസ് വാദിക്കുന്നതിനിടെ ശബ്ദം ഉയർന്നു; മൈക്ക് ഓഫാക്കാൻ ആവശ്യപ്പെട്ട് കോടതി; പ്രകോപനമായി, ന​ഗ്നതാ പ്രദർശനം നടത്തി അഭിഭാഷകൻ; സംഭവം തൊടുപുഴയിൽ

തൊടുപുഴ: ഓൺലൈനായി കോടതി കേസ് കേൾക്കുന്നതിനിടെ അഭിഭാഷകൻ ന​ഗ്നതാ പ്രദർശനം നടത്തിയെന്ന് പരാതി.Complaint that the lawyer exhibited nudity while hearing the court case online കോടതിയിലെ ഉദ്യോഗസ്ഥയുടെ പരാതിയെ തുടർന്ന് കൊല്ലം ബാറിലെ അഭിഭാഷകൻ ടി.കെ.അജനെതിരെ മുട്ടം പൊലീസ് കേസെടുത്തു. ഈ മാസം രണ്ടിന് രാവിലെ 11.45ന് ആയിരുന്നു സംഭവം. അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു അജൻ. കേസ് വാദിക്കുന്നതിനിടെ അജന്റെ ഭാഗത്തുനിന്നു ശബ്ദം ഉയർന്നതു കോടതി … Continue reading കേസ് വാദിക്കുന്നതിനിടെ ശബ്ദം ഉയർന്നു; മൈക്ക് ഓഫാക്കാൻ ആവശ്യപ്പെട്ട് കോടതി; പ്രകോപനമായി, ന​ഗ്നതാ പ്രദർശനം നടത്തി അഭിഭാഷകൻ; സംഭവം തൊടുപുഴയിൽ