കാഞ്ഞങ്ങാട്: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുകാരന് ചികിത്സ നൽകാത്തതിനെതിരെ കുടുംബം ജില്ല മെഡിക്കൽ ഓഫിസർക്കും ഹോസ്ദുർഗ് പൊലീസിനും പരാതി നൽകി. തൈക്കടപ്പുറം സ്റ്റോർ ജങ്ഷനിലെ മത്സ്യത്തൊഴിലാളി അബ്ദുല്ലയുടെയും സാബിറയുടെയും മകൻ മുഹമ്മദ് സെയ്ദിന് ചികിത്സ നിഷേധിച്ച് കൊടിയ ദുരിതത്തിനിരയായ സംഭവത്തിലാണ് പരാതി. രണ്ടാഴ്ച മുമ്പാണ് സംഭവം. തിളച്ച ചായ മറിഞ്ഞാണ് മുഖത്തും നെഞ്ചിലുമുൾപ്പെടെ പൊള്ളലേറ്റത്. മേശയിൽ വെച്ചിരുന്ന തിളച്ച ചായ കുഞ്ഞ് എടുത്ത് കുടിക്കാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞ് ദേഹമാസകലം പൊള്ളലേൽക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ വീട്ടുകാർ കാഞ്ഞങ്ങാട്ടെ … Continue reading തിളച്ച ചായ മറിഞ്ഞുവീണത് മുഖത്തും നെഞ്ചിലും; പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുകാരന് സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed