തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായി പരാതി; പിഴവല്ലെന്നും ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും അധികൃതർ

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം. മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായി നെടുമങ്ങാട് സ്വദേശിയായ ഷിനുവാണ് പരാതി നൽകിയത്. Complaint that the glove was sewn to the body during surgery മുതുകിലെ പഴുപ്പ് നീക്കാൻ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സംഭവം നടന്നത് എന്നാണു സൂചന. എന്നാൽ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും ആശുപത്ര അധികൃതർ പറയുന്നു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും … Continue reading തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായി പരാതി; പിഴവല്ലെന്നും ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും അധികൃതർ