ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ക്യാമ്പസിനകത്ത് വച്ചായിരുന്നു തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. ഡോക്ടറുടെ അടുത്തെത്തിയ സംഘം കാറിൽ കയറാൻ ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ പിന്തുടരുകയായിരുന്നു. ഭയന്നോടിയ വിദ്യാർത്ഥി തോട്ടടുത്ത ഹോസ്റ്റലിലേക്കാണ് ഓടി കയറിയത്. വഴിയിൽ വെളിച്ച കുറവുള്ളതിനാൽ കാറിലെത്തിയ സംഘത്തെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് വിദ്യാർത്ഥിനി പറയുന്നു. ഈ ഭാഗങ്ങളിൽ സിസിടിവി ഇല്ലാത്തതും വിനയായി. അസമയത്ത് കാർ എങ്ങനെ ക്യാംപസിനകത്ത് … Continue reading ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ