കൊച്ചി: സർക്കിൾ ഇൻ്‍സ്പെക്ടർ ഗർഭിണിയായ യുവതിയുടെ മുഖത്ത് അടിച്ചെന്ന് പരാതി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ സിഐ കരണത്ത് അടിച്ചെന്ന് ആണ് ഗർഭിണിയായ യുവതിയുടെ ആരോപണം. ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് മർദിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിനാണ് യുവതിയെ മർദിച്ചതെന്നാണ് ആക്ഷേപം.Complaint that the circle inspector slapped a pregnant woman on the face എറണാകുളം നോർത്തിൽ ഹോം സ്റ്റേ നടത്തുന്ന ബെൻജോയിയെ ഒരു കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ … Continue reading സാറെ എന്നെ തല്ലരുത്, എന്റെ വയറ്റിൽ കുഞ്ഞുണ്ട്; ഗർഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിയെ സർക്കിൾ ഇൻ്‍സ്പെക്ടർ മർദിച്ചതായി പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed