ജൂനിയർ ആർട്ടിസ്റ്റിനെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാൾ പീഡിപ്പിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയെന്നു പരാതി. ‘ബ്രോ ഡാഡി’ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ് സംഭവം എന്നാണ് ആരോപണം. Complaint that the assistant director molested him by offering him a chance in the film 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദിൽ വച്ചാണ് സംഭവം. സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. അസോസിയേഷന്റെ നിർദേശ പ്രകാരമാണ് അഭിനയിക്കാനെത്തിയത്. … Continue reading സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അസിസ്റ്റന്റ് ഡയറക്ടർ പീഡിപ്പിച്ചുവെന്ന് പരാതി: നഗ്ന ദൃശ്യങ്ങളും പകർത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed