കൊല്ലം: ക്ലാസ്സിൽ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. കൊല്ലം പുത്തൂർ പവിത്രേശ്വരം സ്കൂളിലെ അധ്യാപകനെതിരെയാണ് പരാതി. സംഭവത്തിൽ സോഷ്യൽ സയൻസ് പഠിപ്പിക്കുന്ന പ്രമോദ് ജി. കൃഷ്ണനെതിരെ പോലീസ് കേസെടുത്തു.(Complaint that teacher brutally beat up 9th class student) കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിദ്യാർഥിയുടെ നേർക്ക് ഡെസ്റ്റർ എറിഞ്ഞ ശേഷം പിടിച്ചു തള്ളി ചുമരിൽ തല ഇടിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇരിപ്പിടം മാറിയിരുന്നതിന് മുഖത്ത് അടിച്ചതായും പിടിച്ചു … Continue reading ‘പിടിച്ചു തള്ളി, ചുമരിൽ തല ഇടിച്ചു, മുഖത്തടിച്ചു’; ക്ലാസിൽ സീറ്റ് മാറിയിരുന്നതിന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ക്രൂര മർദനം; അധ്യാപകനെതിരെ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed