അങ്ങനങ്ങു പോയാലോ, ഇനി കൺസഷൻ വിദ്യാർഥികളെ കയറ്റിയില്ലെങ്കിൽ വിവരമറിയുമെന്ന് നാട്ടുകാർ; സ്വകാര്യ ബസ് തടഞ്ഞു; സംഘർഷം

മലപ്പുറം: സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റുന്നില്ലെന്ന് പരാതി. മലപ്പുറം തിരൂരങ്ങാടിയിൽ നാട്ടുകാർ ബസ് തടഞ്ഞ് വിദ്യാർഥികളെ കയറ്റി സംഘർഷമുണ്ടായി.Complaint that private buses do not pick up students ബസ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇടിപ്പിക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ പറഞ്ഞു. ഡ്രൈവറെ നാട്ടുകാർ മർദ്ദിച്ചതായി ബസ് തൊഴിലാളികളും പറഞ്ഞു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള തിരൂരങ്ങാടിയിൽ സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റുന്നില്ലെന്ന് പരാതി വ്യാപകമായിരുന്നു. വൈകുന്നേരങ്ങളിൽ പല ബസുകളും വിദ്യാർഥികളെ കയറ്റാതിരിക്കാൻ സ്റ്റോപ്പിൽ നിർത്താതെ പോവുകയും ബോർഡുകൾ … Continue reading അങ്ങനങ്ങു പോയാലോ, ഇനി കൺസഷൻ വിദ്യാർഥികളെ കയറ്റിയില്ലെങ്കിൽ വിവരമറിയുമെന്ന് നാട്ടുകാർ; സ്വകാര്യ ബസ് തടഞ്ഞു; സംഘർഷം