തുടർച്ചയായി മുഖത്ത് അടിച്ചത് അഞ്ച് തവണ; അങ്കമാലിയിൽ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച് യുവതി

കൊച്ചി: കെഎസ്ആർടിസി ഡ്രൈവറെ KSRTC driver ഇരുചക്ര വാഹന യാത്രക്കാരി മർദിച്ചതായി പരാതി. ചെങ്ങന്നൂരിൽ നിന്ന് പെരിന്തൽമണ്ണയ്ക്കു പോയ ബസ്സിലെ ഡ്രൈവർ ഷാജു ആണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ ചാലക്കുടി സ്വദേശിയായ യുവതിക്കെതിരെ ഷാജു പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വൈകിട്ട് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിക്കു സമീപമാണ് സംഭവമുണ്ടായത്. ബൈക്ക് ബസ്സിനു മുന്നിൽ നിർത്തിയ കാര്യം തിരക്കിയതിന് മുഖത്തു അടിക്കുകയായിരുന്നു എന്നാണ് ഷാജുവിന്റെ പരാതി. അഞ്ച് തവണ തുടർച്ചയായി മുഖത്തടിച്ചു എന്നാണ് ഡ്രൈവർ പറയുന്നത്. … Continue reading തുടർച്ചയായി മുഖത്ത് അടിച്ചത് അഞ്ച് തവണ; അങ്കമാലിയിൽ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച് യുവതി