തന്റെ പേരിലുള്ള പരാതി വ്യാജമാണെന്നും അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി പരാതിനൽകി. (Complaint should be investigated, Nivin Pauly has given evidence including passport) ഊന്നുകല്ല് സ്വദേശിനിയാണ് പരാതിക്കാരി. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നല്‍കിയ പരാതി. എറണാകുളം ഊന്നുകല്ല് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ആരോപണം പുറത്തു വന്നതിന് പിന്നാലെ നിവിന്‍ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്കെതിരേയുള്ള ആരോപണം വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. … Continue reading പരാതി അന്വേഷിക്കണം, പാസ്പോർട്ട് അടക്കമുള്ള തെളിവുകൾ നൽകി നിവിൻ പോളി: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed