കീമോ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ക്യാൻസർ ബാധിതയെ കട്ടിലിൽ കെട്ടിയിട്ട് പണം കവർന്നു…ചോദിച്ചത് നാട്ടുകാർ പിരിച്ചുനൽകിയ തുക

കട്ടപ്പന: ക്യാൻസർ രോഗബാധിതയെ കട്ടിലിൽ കെട്ടിയിട്ട് കവർച്ച നടത്തിയതായി പരാതി. അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം നടന്നത്. ഉഷ സന്തോഷ് എന്ന സ്ത്രീയെയാണ് കട്ടിലിൽ കെട്ടിയിട്ട ശേഷം വായിൽ തുണി തിരുകി പണം അപഹരിച്ചത്. വീട്ടിലുണ്ടായിരുന്ന 16000 രൂപ കവർന്നു. കീമോ തെറാപ്പിക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഇവർ. ഉഷയെ കെട്ടിയിട്ട ശേഷം നാട്ടുകാർ പിരിവെടുത്ത ആറുലക്ഷം രൂപ എവിടെ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ ഉപദ്രവിക്കാൻ തുടങ്ങി. പിന്നീട് ശരീരത്തിലേക്ക് സ്പ്രേ അടിക്കുകയായിരുന്നു. ഇതിനി പണം … Continue reading കീമോ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ക്യാൻസർ ബാധിതയെ കട്ടിലിൽ കെട്ടിയിട്ട് പണം കവർന്നു…ചോദിച്ചത് നാട്ടുകാർ പിരിച്ചുനൽകിയ തുക