വക്കീലിനോട് ഒരു 25000 രൂപ അയച്ചു തരാമോ എന്ന് ജഡ്ജി…തീക്കട്ടയിൽ ഉറുമ്പരിച്ച സംഭവം കേരളത്തിൽ തന്നെ

തിരുവനന്തപുരം: വിരമിച്ച ജഡ്ജിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം നടന്നതായി പരാതി. ജഡ്ജി ജോലിചെയ്തിരുന്ന കോടതിയിലെ അഭിഭാഷകനിൽ നിന്ന് പണം തട്ടാനാണ് ശ്രമം നടന്നത്. ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി 25,000 രൂപ ആവശ്യപ്പെട്ട് അഭിഭാഷകന് സന്ദേശം അയക്കുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂർ കോടതി അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജുവിന്റെ ഫേസ്ബുക്ക് മെസ്സഞ്ചറിലേക്കാണ് സന്ദേശം എത്തിയത്. ഇരുവരും സുഹൃത്തുക്കളായതിനാൽ പണം ലഭ്യമാകുമെന്ന് മനസിലാക്കിയ തട്ടിപ്പുകാർ ചില കള്ളക്കഥകളും പറഞ്ഞിരുന്നു. വിരമിച്ച വിജിലൻസ് കോടതി ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നായിരുന്നു സന്ദേശം … Continue reading വക്കീലിനോട് ഒരു 25000 രൂപ അയച്ചു തരാമോ എന്ന് ജഡ്ജി…തീക്കട്ടയിൽ ഉറുമ്പരിച്ച സംഭവം കേരളത്തിൽ തന്നെ