അർജുന്റെ കുടുംബത്തിന്റെ പരാതി; ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പോലീസ്, ചുമത്തിയത് ഗുരുതര വകുപ്പുകൾ
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെതിരെ പൊലീസ് കേസെടുത്തു. ചേവായൂർ പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 192, 120 (ഒ) കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസിന്റെ നടപടി.(Complaint by Arjun’s family; Police registered a case against the lorry owner Manaf) വാർത്താ സമ്മേളനത്തിന് പിന്നാലെ സൈബർ ആക്രമണം … Continue reading അർജുന്റെ കുടുംബത്തിന്റെ പരാതി; ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പോലീസ്, ചുമത്തിയത് ഗുരുതര വകുപ്പുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed