ഫോണിന്റെ തിരിച്ചടവ് മുടങ്ങി; യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചതായി പരാതി

യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചതായി പരാതി കോഴിക്കോട്: ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദിക്കുകയും കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് സ്വദേശിയായ അബ്ദുറഹ്മാൻ (41) ആണ് സംഭവത്തിൽ താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് താമരശ്ശേരി ചുങ്കം ജംഗ്ഷനു സമീപം ബാലുശ്ശേരി റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ആക്രമണം നടന്നത്. കൊടുവള്ളിയിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്ന് … Continue reading ഫോണിന്റെ തിരിച്ചടവ് മുടങ്ങി; യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചതായി പരാതി