വെള്ളത്തെക്കുറിച്ചുള്ള തർക്കം; സ്ത്രീയെയും മകളെയും നഗ്നരാക്കി മർദിച്ചതായി പരാതി; ജാതിപരമായും അധിക്ഷേപിച്ചു

വെള്ളത്തെക്കുറിച്ചുള്ള തർക്കത്തിന്റെ പേരിൽ , സ്ത്രീയും 18 വയസ്സായ മകളും നഗ്നനാക്കി മർദിക്കപ്പെട്ടതായി പരാതി. വ്യാഴാഴ്ച പൻവേലിയിൽ നടന്ന ഈ സംഭവത്തിൽ, അനാവശ്യമായി വെള്ളം നഷ്ടപ്പെടുത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ, 8 കുടുംബാംഗങ്ങളെ പ്രതികളായി പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. Complaint alleging that a woman and her daughter were stripped naked and beaten അമ്മയും മകളുമാണ് പരാതിപെട്ടത് എന്ന സംശയമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും ജാതിപരമായി അധിക്ഷേപിച്ചതായും … Continue reading വെള്ളത്തെക്കുറിച്ചുള്ള തർക്കം; സ്ത്രീയെയും മകളെയും നഗ്നരാക്കി മർദിച്ചതായി പരാതി; ജാതിപരമായും അധിക്ഷേപിച്ചു