ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായ ചെറിയ തര്‍ക്കം; 16 വയസ്സുകാരനായ ദളിത് ബാലനെ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി മര്‍ദ്ദിച്ചതായി പരാതി

16 വയസ്സുകാരനായ ദളിത് ബാലനെ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി മര്‍ദ്ദിച്ചതായി പരാതി ബറേലി ∙ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായ ചെറിയ തര്‍ക്കം അതിക്രൂരമായ അക്രമത്തിലേക്ക് വഴിമാറിയ സംഭവത്തില്‍ 16 വയസ്സുകാരനായ ദളിത് ബാലനെ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ കാന്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡിസംബര്‍ 31-നാണ് ബാലനെ ക്രൂരമായി ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയം വ്യാപക ശ്രദ്ധ നേടിയത്. പൊലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, … Continue reading ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായ ചെറിയ തര്‍ക്കം; 16 വയസ്സുകാരനായ ദളിത് ബാലനെ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി മര്‍ദ്ദിച്ചതായി പരാതി