കണ്ണൂർ സർവ്വകലാശാലയിൽ ചോദ്യപേപ്പർ ചോർച്ചയെന്നു പരാതി; ചോർത്തിയത് വാട്സാപ്പിലൂടെ, പിന്നിൽ അധ്യാപകരെന്ന്

വീണ്ടും ചോയ്ദ്യപേപ്പർ ചോർച്ച ആരോപണം. കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർന്നതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. സർവകലാശാലയുടെ സ്ക്വാഡ് പരിശോധനയിലാണ് ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയത്. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളജിൽ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ടു വരെയാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടെ ചോദ്യപേപ്പർ കോളജ് അധ്യാപകർ വാട്സാപ്പിലൂടെ ചോർത്തിയെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ. ഇതേത്തുടർന്ന് ഗ്രീൻവുഡ് കോളജിനെതിരെ സർവകലാശാല സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ … Continue reading കണ്ണൂർ സർവ്വകലാശാലയിൽ ചോദ്യപേപ്പർ ചോർച്ചയെന്നു പരാതി; ചോർത്തിയത് വാട്സാപ്പിലൂടെ, പിന്നിൽ അധ്യാപകരെന്ന്