കൊല്ലത്ത് ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി: പ്രതിഷേധം

ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ മൂന്നാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചതായി പരാതി കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. ചാത്തിനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനാണ് കുട്ടിയെ മർദിച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ഡിസംബർ 11-ന് വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്തറിയുന്നത്. തുടർന്ന് … Continue reading കൊല്ലത്ത് ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി: പ്രതിഷേധം