‘മകനെ സൈനികനാക്കി മാറ്റി’; ഗൂഗിൾ ജെമിനി യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് പരാതി; ഗൂഗിളിനെതിരെ കുടുംബം കോടതിയിൽ

ഗൂഗിൾ ജെമിനി യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് പരാതി ഗൂഗിളിന്റെ കൃത്രിമബുദ്ധി ടൂളായ ജെമിനി (Gemini AI) യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന ഗുരുതരമായ ആരോപണം സാങ്കേതിക ലോകത്ത് വലിയ ചർച്ചയാകുന്നു. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ 36 വയസ്സുകാരൻ ജോനാഥൻ ഗവാലസിന്റെ മരണത്തിന് ഉത്തരവാദി ഗൂഗിൾ ജെമിനിയാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ കുടുംബം കോടതിയെ സമീപിച്ചിരിക്കുകയാണ്. കാലിഫോർണിയയിലെ സാൻ ഹോസെ ഫെഡറൽ കോടതിയിലാണ് ഗൂഗിളിനെതിരെ ജോനാഥന്റെ പിതാവ് ജോയൽ ഗവാലസ് കേസ് ഫയൽ ചെയ്തത്. ജെമിനി ചാറ്റ്‌ബോട്ടും ജോനാഥനും തമ്മിൽ നടത്തിയ … Continue reading ‘മകനെ സൈനികനാക്കി മാറ്റി’; ഗൂഗിൾ ജെമിനി യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് പരാതി; ഗൂഗിളിനെതിരെ കുടുംബം കോടതിയിൽ