ചിന്നസ്വാമി ദുരന്തം; വിരാട് കോലിക്കെതിരെ പരാതി
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപമുണ്ടായ അപകടത്തിൽ വിരാട് കോലിക്കെതിരേ പോലീസിൽ പരാതി. തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സോഷ്യല്‍ ആക്ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ് പരാതി നൽകിയത്. ബെംഗളൂരുവിലെ കബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവത്തിന് പിന്നാലെ കോലി ലണ്ടനിലേക്ക് മടങ്ങിയത് സംശയത്തിന് ഇട നല്‍കിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ കോലി ആരാധകരെ പ്രോത്സാഹിപ്പിച്ചുവെന്നും എന്നാല്‍ സുരക്ഷ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ നേരത്തേ … Continue reading ചിന്നസ്വാമി ദുരന്തം; വിരാട് കോലിക്കെതിരെ പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed