നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കുപ്രചരണം; ഓൺലൈൻ പേജിനെതിരെ പരാതിയുമായി കണ്ണൂർ ടൗൺ എസ് ഐ

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തിയ ഓൺലൈൻ പേജിനെതിരെ പരാതി. സംഭവത്തിൽ ന്യൂസ് ഓഫ് മലയാളം പേജിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ടൗൺ എസ് ഐ ആണ് പരാതി നൽകിയത്. കലാപാഹ്വാനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇൻക്വസ്റ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ടും നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു, ഇത് കലാപത്തിന് വഴിവയ്‌ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് എസ് ഐ പരാതി നൽകിയത്. അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വാദങ്ങൾ ഹൈക്കോടതിയിൽ … Continue reading നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കുപ്രചരണം; ഓൺലൈൻ പേജിനെതിരെ പരാതിയുമായി കണ്ണൂർ ടൗൺ എസ് ഐ