പൂരപറമ്പിലേക്ക് ആംബുലൻസിൽ എത്തിയ സംഭവം; മോട്ടോര്‍ വാഹന ചട്ടത്തിന് എതിര്, സുരേഷ് ഗോപിക്കെതിരെ പരാതി
തൃശൂര്‍: തൃശൂർ പൂര വിവാദത്തിനിടെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെതിരെ പരാതി. അഭിഭാഷകനായ കെ സന്തോഷ് കുമാറാണ് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കിയത്. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.(Complaint against suresh gopi) തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനുപിന്നാലെ സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നിറങ്ങിയത്. മറ്റുവാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചത്. ആരോഗ്യപ്രശ്‌നം കാരണമാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ബിജെപി നേതാക്കളുടെ വാദം. റോഡില്‍ … Continue reading പൂരപറമ്പിലേക്ക് ആംബുലൻസിൽ എത്തിയ സംഭവം; മോട്ടോര്‍ വാഹന ചട്ടത്തിന് എതിര്, സുരേഷ് ഗോപിക്കെതിരെ പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed