തൃശൂർ പൂരത്തിന് ആംബുലൻസിൽ വന്നിറങ്ങിയ സുരേഷ് ഗോപിക്കെതിരെ പരാതി

പൂരം അലങ്കോലമാക്കിയെന്ന വിവാദത്തിനുപിന്നാലെ പൂരത്തിൽ ആംബുലൻസ് ഉപയോഗിച്ച സുരേഷ് ഗോപിക്കെതിരെ പരാതി.Complaint against Suresh Gopi who came in an ambulance for Thrissur Pooram അഭിഭാഷകനായ കെ. സന്തോഷ് കുമാർ, ചികിത്സാ ആവശ്യങ്ങൾക്കായുള്ള ആംബുലൻസ് മറ്റുവാഹനമായി ഉപയോഗിച്ചതിനാണ് പരാതി നൽകിയത്. മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ട്രാൻസ്‌പോർട്ട് കമ്മിഷണർ എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്. സംഭവം തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതിന് ശേഷമാണ് ഉണ്ടായത്. പ്രശ്‌നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആരോഗ്യപ്രശ്നം കാരണമാണ് സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയതായാണ് ബി.ജെ.പി. … Continue reading തൃശൂർ പൂരത്തിന് ആംബുലൻസിൽ വന്നിറങ്ങിയ സുരേഷ് ഗോപിക്കെതിരെ പരാതി