പ്രതിപക്ഷ നേതാവിനെതിര ഫേസ്ബുക്കിലൂടെ അപകീര്‍ത്തി പരാമര്‍ശം; ശ്രീജ നെയ്യാറ്റിന്‍കരയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഓഫീസിനുമെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതായി പരാതി. ശ്രീജ നെയ്യാറ്റിന്‍കര എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.(Complaint against Sreeja Neyyattinkara in defame V D Satheesan) സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള പോസ്റ്റില്‍ വി ഡി സതീശന്റെ സെക്രട്ടറിക്കെതിരെ ശ്രീജ പരാമര്‍ശം ഉന്നയിച്ചിരുന്നു. അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമായ പോസ്റ്റാണ് ശ്രീജയുടേതെന്ന് പരാതിയില്‍ പറയുന്നു. പോസ്റ്റ് … Continue reading പ്രതിപക്ഷ നേതാവിനെതിര ഫേസ്ബുക്കിലൂടെ അപകീര്‍ത്തി പരാമര്‍ശം; ശ്രീജ നെയ്യാറ്റിന്‍കരയ്‌ക്കെതിരെ പരാതി