അങ്കണവാടിയിൽ നിന്ന് അമ്മയ്‌ക്കൊപ്പം പോകാനായി കരഞ്ഞ മൂന്നു വയസ്സുകാരിയുടെ കൈ അധ്യാപിക പിടിച്ചു വലിച്ചു പരിക്കേൽപ്പിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരിയിൽ ആണ് സംഭവം. കുട്ടിയുടെ കൈ പിടിച്ച് തിരിച്ചതായാണ് പരാതി. വേദനയെത്തുടർന്ന് കുഞ്ഞ് കരഞ്ഞെങ്കിലും ടീച്ചർ ഗൗനിച്ചില്ല എന്നും പറയുന്നു. അധ്യാപികയ്‌ക്കെതിരെ കുടുംബം താമരശ്ശേരി പൊലീസിൽ പരാതി നൽകി. അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. മലബാർ ഉന്നതി നിവാസികളായ അനുകൃഷ്ണ, ഷിബിൻ ദമ്പതികളുടെ മകൾക്കാണ് പരിക്കേറ്റത്. മൂന്നാംതോട് സുധി മെമ്മോറിയൽ അങ്കനവാടിയിലെ അധ്യാപിക മിനിക്കെതിരെയാണ് … Continue reading അമ്മയ്‌ക്കൊപ്പം പോകാനായി കരഞ്ഞ മൂന്നുവയസ്സുകാരിയുടെ കൈ പിടിച്ചു വലിച്ചു പരിക്കേൽപ്പിച്ചു; കോഴിക്കോട് അങ്കണവാടി അധ്യാപികയ്‌ക്കെതിരെ പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed