പത്രത്തിൽ അച്ചടിച്ചു വന്നത് മത സ്പർധ വളർത്തുന്ന അഭിമുഖം; മുഖ്യമന്ത്രി പിണറായി വിജയനും ‘ദി ഹിന്ദു’ പത്രത്തിനുമെതിരെ പരാതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ‘ദി ഹിന്ദു’ പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് പരാതി നൽകിയത്.Complaint against Chief Minister Pinarayi Vijayan and ‘The Hindu’ newspaper പത്രത്തിൽ അച്ചടിച്ചു വന്ന മുഖ്യമന്ത്രിയുമായുള്ള അഭിമുഖം മത സ്പർധ വളർത്തുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയത്. അഭിമുഖത്തിൽ താൻ പറയാത്ത കാര്യങ്ങൾ വന്നുവെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും ഒരു ജില്ലയേയോ, ഒരു വിഭാഗത്തെയോ … Continue reading പത്രത്തിൽ അച്ചടിച്ചു വന്നത് മത സ്പർധ വളർത്തുന്ന അഭിമുഖം; മുഖ്യമന്ത്രി പിണറായി വിജയനും ‘ദി ഹിന്ദു’ പത്രത്തിനുമെതിരെ പരാതി