സപ്ലൈകോ ഗോഡൗണിൽ കോടികളുടെ മോഷണമെന്ന് പരാതി; 2.78 കോടിയുടെ സാധനങ്ങൾ കാണാതായി; അപ്രത്യക്ഷമായത് റേഷൻ വിതരണത്തിന് എത്തിച്ച അരി ഉൾപ്പടെ

തിരൂർ സപ്ലൈകോ ഗോഡൗണിൽ 2.78 കോടിയുടെ സാധനങ്ങൾ കാണാതായതായി പരാതി. തിരൂർ കടുങ്ങാത്തുകുണ്ടിലെ സപ്ലൈകോ ഗോഡൗണിലാണ് സംഭവം. 2022-23 വർഷങ്ങളിലെ ഇൻ്റേർണൽ ഓഡിറ്റിങ്ങിനിടയിലാണ് ക്രമക്കേട് തിരിച്ചറിഞ്ഞത്. റേഷൻ വിതരണത്തിന് എത്തിച്ച അരി ഉൾപ്പടെ കാണാനില്ലെന്നു പരാതിയിൽ പറയുന്നു.(Complaint about theft of crores in Supplyco Godown) കഴിഞ്ഞ ഏപ്രിൽ നടത്തിയ സ്റ്റോക് വേരിഫിക്കേഷനിൽ സംഭവം സ്ഥിരീകരിച്ചു. സപ്ലൈക്കോ കോഴിക്കോട് സീനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഓഡിറ്റ് കൃത്യമാണെന്ന് തെളിഞ്ഞു. തുടർന്ന് തിരൂർ ഡിപ്പോ മാനേജർ … Continue reading സപ്ലൈകോ ഗോഡൗണിൽ കോടികളുടെ മോഷണമെന്ന് പരാതി; 2.78 കോടിയുടെ സാധനങ്ങൾ കാണാതായി; അപ്രത്യക്ഷമായത് റേഷൻ വിതരണത്തിന് എത്തിച്ച അരി ഉൾപ്പടെ