മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്പ്; അഡ്മിമിനെതിരെ മൊഴി നൽകാൻ പരാതിക്കാരൻ ഇന്നെത്തും
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയെന്ന പരാതിയിൽ സസ്പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണനെതിരെ പരാതിക്കാരൻ ഇന്ന് മൊഴിനൽകും. കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴിനൽകാൻ ശനിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് നാർക്കോട്ടിക് സെൽ അസി. കമീഷണർ പരാതിക്കാരന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഉപതെരഞ്ഞടുപ്പ് ഫലം വരുന്നതിനാലുള്ള അസൗകര്യം ചൂണ്ടിക്കാട്ടി മറ്റൊരു ദിവസം എത്താമെന്ന് പരാതിക്കാരൻ അറിയിച്ചിരുന്നു. മതപരമായ വിഭാഗീയതയുണ്ടാക്കാൻ വാട്സ്ആപ് ഗ്രൂപ് തുടങ്ങിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് ജില്ല … Continue reading മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്പ്; അഡ്മിമിനെതിരെ മൊഴി നൽകാൻ പരാതിക്കാരൻ ഇന്നെത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed