ഗൂഗിളിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. ഓൺലൈൻ ഗെയിമിങ് കമ്പനി വിൻസോയുടെ പരാതിയിലാണ് നടപടി. സിസിഐ ചട്ടം സെക്ഷൻ 4(2)(a)(i), 4(2)(b), 4(2)(c) എന്നിവ ഗൂഗിൾ ലംഘിച്ചതായി പ്രാഥമിക വിലയിരുത്തലുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ തേർഡ് പാർട്ടി ആപ്പുകൾക്ക് ഇടം ലഭിക്കാൻ വെക്കുന്ന നിബന്ധനകൾ സംബന്ധിച്ചുള്ളതാണ് പരാതി. Competition Commission of India orders investigation against Google ഗൂഗിളിൻ്റെ ഡെവലപർ ഡിസ്ട്രിബ്യൂഷൻ എഗ്രിമെൻ്റ്, ഡെവലപർ പ്രോഗ്രാം പോളിസി എന്നിവ ഏകപക്ഷീയവും അംഗീകരിക്കാനാവാത്തതുമാണെന്ന് വിൻസോ … Continue reading ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ; നടപടി ഓൺലൈൻ ഗെയിമിങ് കമ്പനിയുടെ പരാതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed