സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ
ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തിയതായി ഇന്ത്യയിലെ കോംപറ്റീഷന്‍ കമ്മീഷന്‍ (സിസിഐ) അറിയിച്ചു. 2021-ൽ വാട്സാപ്പിന്റെ സ്വകാര്യതാനയം പുതുക്കുന്നതുമായി ബന്ധപ്പെട്ട് മെറ്റ കൃത്രിമത്വം കാട്ടിയെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. Competition Commission of India imposes a fine of Rs 213.14 crore on Meta ഡിജിറ്റൽ വിപണിയിലെ കുത്തക നിലനിർത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളിൽ നിന്ന് മാറി നിൽക്കാനും മത്സരവിരുദ്ധ നടപടികളിൽ നിന്ന് ഒഴിവാകാനും മെറ്റയെ കമ്മീഷൻ നിർദേശിച്ചു. … Continue reading സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed