യുകെയിൽ വാക്‌സിന്‍ എടുത്തിട്ട് എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടോ ? കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ നഷ്ടപരിഹാരം…!

യുകെയിൽ ചില വാക്സിനുകള്‍ എടുത്തതു മൂലം കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് 1,20,000 പൗണ്ട് വരെ നഷ്ടപരിഹാരം ലഭിച്ചേക്കുമെ റിപ്പോർട്ട്. വാക്സിന്‍ ഡാമേജ് പേയ്മെന്റ് എന്നപേരിലാണ് ക്സിന്‍ മൂലം ഗുരുതരമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നവര്‍ക്ക് പണം നൽകുക. കൊറോണ വൈറസ്, അഞ്ചാംപനി, ടെറ്റനസ് തുടങ്ങി നിരവധി വാക്സിനുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉള്ളവര്‍ക്കാണ് ഈ ഒറ്റത്തവണ സഹായധനം നല്‍കുന്നത്. ശാരീരികമോ മാനസികമോ ആയ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉള്ളവര്‍ക്ക് ഈ പണം ലഭിക്കും. അതിനായി, … Continue reading യുകെയിൽ വാക്‌സിന്‍ എടുത്തിട്ട് എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടോ ? കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ നഷ്ടപരിഹാരം…!