ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ് സമ്മാനവുമായി കമ്പനി ബെയ്ജിംഗ് ∙ ജീവനക്കാരെ ദീർഘകാലം സ്ഥാപനത്തിൽ നിലനിർത്താൻ അപൂർവമായ ആനുകൂല്യവുമായി ചൈനയിലെ ഒരു ഓട്ടോ പാർട്‌സ് കമ്പനി. ജോലിയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ജീവനക്കാർക്ക് സ്വന്തമായി താമസിക്കാനുള്ള അപാർട്‌മെന്റ് നൽകുമെന്ന പ്രഖ്യാപനത്തിലൂടെ ഷെയിയാങ് ഗുവാഷെങ് ഓട്ടോമൊബൈൽ കമ്പനി ശ്രദ്ധ നേടുകയാണ്. ഓട്ടോമോട്ടീവ് ഫാസ്റ്റനറുകൾ നിർമിക്കുന്ന ഈ കമ്പനിയാണ് ജീവനക്കാർക്കായി ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവച്ചത്. ഇതിനായി ഓഫീസിന് സമീപമുള്ള 18 റെസിഡെൻഷ്യൽ ഫ്‌ളാറ്റുകൾ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 12.7 കോടി … Continue reading ജോലിയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ്; മിന്നും സമ്മാനവുമായി കമ്പനി ! ഒരു കാരണമുണ്ട്….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed