യുവതിയുടെ മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി; കടുത്ത നടപടി കോഴിക്കോട് ജില്ലയിൽ അടിയന്തിര ചികിത്സയ്ക്ക് മെഡിസെപ് ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ചതിനെ തുടർന്ന് ഉപഭോക്താവിന്‍റെ പരാതിയിൽ നടപടി കൈക്കൊണ്ടുകൊണ്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ നിർണ്ണായകമായ വിധിയാണ് പുറപ്പെടുവിച്ചത്. അടിയന്തര ആരോഗ്യ പ്രശ്‌നത്തിന്റെ സാഹചര്യത്തിൽ പാനൽ പട്ടികയിൽ ഉൾപ്പെടാത്ത ആശുപത്രിയിൽ ചികിത്സ നേടിയാലും മെഡിസെപ് ആനുകൂല്യത്തിന് ഉപഭോക്താവിന് അവകാശമുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇതനുസരിച്ച് കിഴിശ്ശേരി സ്വദേശിനിക്ക് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി 2,90,000 രൂപ നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. സംഭവം … Continue reading സ്‌ട്രോക്ക് വന്ന് തളര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി; പരാതിയിൽ കടുത്ത നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed