തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ പരീക്ഷ എഴുതാൻ പോകുന്നതിനിടെ സവർണ സമുദായത്തിൽപ്പെട്ടവർ ഒരു ദളിത് വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിച്ചു. ജാതി അടിസ്ഥാനമാക്കിയുള്ള ആക്രമണമാണ് നടന്നതെന്ന് കുടുംബം ആരോപിക്കുന്നു. തിങ്കളാഴ്ച രാവിലെ പാളയംകോട്ടൈയിലെ തന്റെ സ്കൂളിലേക്ക് പോകുകയായിരുന്ന ദേവേന്ദ്രൻ എന്ന പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെയാണ് ആക്രമണം നടന്നത്. ദിവസവേതന തൊഴിലാളിയായ തങ്ക ഗണേഷിന്റെ മകനാണ്ണ് ആക്രമിക്കപ്പെട്ടത്. ബസിൽ കയറിയ മൂന്ന് പേർ ബസ് തടഞ്ഞുനിർത്തി വാഹനം വലിച്ചിഴച്ച് പുറത്തേക്ക് ഇട്ട ശേഷം ഇടതുകൈയിലെ വിരലുകൾ മുറിച്ചുമാറ്റിയതായും ഇന്ത്യാ ടുഡേ … Continue reading കീഴ്ജാതിയിൽ പെട്ട കുട്ടി കബഡി മത്സരത്തിൽ സവർണരെ തോൽപ്പിച്ചു; പരീക്ഷ എഴുതാൻ പോകുന്നതിനിടെ ദളിത് വിദ്യാർത്ഥിക്കു നേരെ ക്രൂരമായ ആക്രമണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed