നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി ഹൈദരാബാദ് നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർത്ഥ ചിത്രം നേരിട്ടറിയാൻ വേറിട്ട പരീക്ഷണവുമായി രംഗത്തിറങ്ങിയ വനിതാ പോലീസ് കമ്മീഷണറുടെ നടപടി രാജ്യശ്രദ്ധ നേടുന്നു. മൽക്കാജ്‌ഗിരി പോലീസ് കമ്മീഷണറായ സുമതിയാണ് തന്റെ ഔദ്യോഗിക വേഷവും പദവിയും മാറ്റിവെച്ച്, ഒരു സാധാരണ സ്ത്രീയായി രാത്രികാലങ്ങളിൽ തെരുവിലിറങ്ങിയത്. പോലീസ് അകമ്പടിയോ സുരക്ഷാ സന്നാഹങ്ങളോ ഇല്ലാതെ പുലർച്ചെ നടത്തിയ ഈ നിരീക്ഷണത്തിലൂടെ നഗരത്തിലെ രാത്രികാല സുരക്ഷ എത്രത്തോളം ഭയാനകമാണെന്ന് അവർ സ്വയം ബോധ്യപ്പെട്ടു. സ്ത്രീകൾ രാത്രിയിൽ നേരിടുന്ന … Continue reading നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി; മൂന്ന് മണിക്കൂറിൽ സമീപിച്ചത് നാൽപ്പതോളം പുരുഷന്മാർ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed