എസ്.ഐക്ക് യാത്രയയപ്പ് നൽകി

കൊച്ചി: എസ്.ഐക്ക് യാത്രയയപ്പ് നൽകി സഹപ്രവർത്തകർ. കെ.എ.പി ഒന്നാം ബറ്റാലിയൻ ഡി കമ്പനി 1999 ബാച്ച് ഉദ്യോഗസ്ഥൻ എൻ.കെ. ചന്ദ്രൻകുട്ടിക്കാണ് യാത്രയയപ്പ് നൽകിയത്. 26 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കി സബ് ഇൻസ്പെക്ടറായാണ് ചന്ദ്രൻകുട്ടി വിരമിച്ചത്. ആലുവ പോലീസ് സഹകരണ സംഘം ഹാളിൽ വച്ചാണ്ട് യാത്രയയപ്പ് നല്കിയത്. ബിനാനി പുരം ഇൻസ്പെക്ടർ വി.ആർ സുനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ, രാജേഷ് ചന്ദ്രൻ പൊന്നാട അണിയിച്ചു. എസ്.ഐ കെ.കെ അനിൽകുമാർ അദ്ധ്യക്ഷനായി. എസ്.ഐ കെ.സി ഷൈജു … Continue reading എസ്.ഐക്ക് യാത്രയയപ്പ് നൽകി