കോയമ്പത്തൂർ: മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ പുതിയ പദ്ധതി കൊണ്ടുവന്ന് കോയമ്പത്തൂർ പൊലീസ്. Coimbatore Police has come up with a new plan to prevent drunk driving വാഹനവുമായി മദ്യപിക്കാൻ ബാറിൽ വരുന്നവർ തിരിച്ച് വാഹനം ഓടിക്കില്ലെന്ന് ബാറുടമകൾ ഉറപ്പുവരുത്തണമെന്നാണ് പൊലീസ് നിർദേശിച്ചത്. മദ്യപിക്കാൻ വാഹനവുമായി വന്നവർ ഡ്രെെവറെയും കൊണ്ടാണ് വന്നതെന്ന് ബാറുടമകൾ ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ മദ്യപിച്ചശേഷം അയാൾക്ക് പോകാൻ വാഹനം സജ്ജമാക്കുകയോ പകരം ഡ്രെെവറെ ഏർപ്പെടുത്തുകയോ വേണമെന്നാണ് പൊലീസ് അറിയിച്ചത്. തിങ്കളാഴ്ച ഇക്കാര്യം … Continue reading അടിച്ചു പൂസാകുന്നവർക്ക് കോളടിച്ചു; ബാറിലിരുന്ന് മദ്യപിച്ച് ലക്ക് കെട്ടാൽ വീട്ടിൽ കൊണ്ടുപോയി വിടണം, ഇല്ലെങ്കിൽ ഡ്രൈവറെ നൽകണം; ബാറിൽ നിന്നിറങ്ങി ലക്കും ലഗാനുമില്ലാതെ വാഹനമോടിച്ചാൽ പണി ബാറുടമകൾക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed