എയർപോർട്ടിന് സമീപം എംബിഎ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനം;കേസിൽ മൂന്ന് പേർ പിടിയിൽ

കോയമ്പത്തൂർ : എയർപോർട്ടിന് സമീപം എംബിഎ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനം നഗരത്തെ നടുക്കിയ കൂട്ടബലാത്സംഗ കേസ് അന്വേഷണത്തിൽ നിർണായക മുന്നേറ്റം. എംബിഎ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരിൽ രണ്ടുപേർ സഹോദരന്മാരാണെന്നും മൂന്നാമൻ ഇവരുടെ അകന്ന ബന്ധുവാണെന്നും പൊലീസ് സ്ഥിരീകരിച്ചു. തവാസി, കാർത്തിക്, കാളീശ്വരൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. മോഷ്ടിച്ച ബൈക്കിൽ എത്തി ഭീഷണിപ്പെടുത്തി മോഷ്ടിച്ച ബൈക്കിലെത്തിയ സംഘം ഞായറാഴ്ച രാത്രി ഏകദേശം 11 മണിയോടെ ഈ ക്രൂരത നടത്തിയതായാണ് അന്വേഷണ റിപ്പോർട്ട്. … Continue reading എയർപോർട്ടിന് സമീപം എംബിഎ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനം;കേസിൽ മൂന്ന് പേർ പിടിയിൽ