വിലയിൽ കയ്ച്ച് കാപ്പിപ്പൊടി; കാപ്പികുടിക്കാൻ ഇനി വലിയ വില കൊടുക്കേണ്ടി വരും…!
കാപ്പിക്കുരുവിനും പരിപ്പിനും ക്ഷാമം നേരിട്ടതോടെ കാപ്പിപ്പൊടി വിലയും കഴിഞ്ഞ ഏതാനും നാളുകളായി കുത്തനെ ഉയരുകയാണ്. ഒരു വർഷം മുൻപ് വരെ 450 രൂപയായിരുന്നു കാപ്പിപ്പൊടി കിലോയ്ക്ക് വില. എന്നാൽ കാപ്പിക്കുരുവിന് വില വർധിച്ചതോടെ കുത്തനെ ഉയർന്ന് 600 രൂപയിലെത്തി. Coffee powder prices have been rising sharply in the past few days. കഴിഞ്ഞ രണ്ടുമാസമായി കാപ്പിക്കുരുവിനും പരിപ്പിനും ക്ഷാമം നേരിട്ടതോടെ കാപ്പിപ്പൊടി വില വീണ്ടും ഉയർന്നു. ഇപ്പോൾ 700 രൂപയാണ് കാപ്പിപ്പൊടിയ്ക്ക് വില. … Continue reading വിലയിൽ കയ്ച്ച് കാപ്പിപ്പൊടി; കാപ്പികുടിക്കാൻ ഇനി വലിയ വില കൊടുക്കേണ്ടി വരും…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed