കല്യാണ വിരുന്നിൽ ഉപയോഗിച്ച കോഫി മെഷീൻ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, സഹായിക്ക് ഗുരുതര പരിക്ക്

കല്യാണ വിരുന്നിൽ ഉപയോഗിച്ച കോഫി മെഷീൻ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു ലക്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ കല്യാണ വിരുന്നിൽ ഉപയോഗിച്ച കോഫി മെഷീൻ പെട്ടെന്ന് പൊട്ടിത്തെറിച്ച് വിൽപ്പനക്കാരൻ മരിക്കുകയും, കൂടെ ജോലി ചെയ്തിരുന്ന സഹായിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവം പ്രദേശത്ത് വൻ ആശങ്ക സൃഷ്ടിച്ചു. മരിച്ച സുനിൽ കുമാർ വിവാഹവിരുന്നിൽ കോഫി വിതരണം ചെയ്യുന്നതിനായാണ് എത്തിയിരുന്നത്, എന്നാൽ ദുരന്തം അതിഥികളെ സ്വീകരിക്കാൻ തയ്യാറാകുന്നതിനിടെ സംഭവിച്ചു. വിവാഹ വേദിയിൽ അതിഥികൾ എത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് രാത്രി ഒമ്പത് മണിയോടെയാണ് ഈ … Continue reading കല്യാണ വിരുന്നിൽ ഉപയോഗിച്ച കോഫി മെഷീൻ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, സഹായിക്ക് ഗുരുതര പരിക്ക്