തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ ഷെഡിൽ നിന്ന് തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്നത് പതിവാക്കിയ യുവാക്കളുടെ സംഘത്തെ നാട്ടുകാർ കയ്യോടെ പിടികൂടി. പന്തീരാങ്കാവ് സ്വദേശി അഭിനവ് (22), കുന്നമംഗലം സ്വദേശി വൈശാഖ് (21), ചെത്തുകടവ് സ്വദേശി അഭിനവ് (22) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവിൽ തേങ്ങ കച്ചവടം നടത്തുന്ന വിഭീഷിന്റെ ഷെഡിൽ നിന്നാണ് ഇവർ ആവർത്തിച്ച് മോഷണം നടത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി തേങ്ങയുടെ അളവ് … Continue reading വീട്ടിലെ ഷെഡിൽ സൂക്ഷിച്ച തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; കാര്യമറിയാനായി സിസിടിവി വച്ചു, ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed