ചിങ്ങം പിറന്നാൽ വെളിച്ചെണ്ണ വില തിളയ്ക്കും..!

ചിങ്ങം പിറന്നാൽ വെളിച്ചെണ്ണ വില തിളയ്ക്കും തേങ്ങ വില വർധനവിനൊപ്പം കുതിച്ചു കയറിയ ഒന്നാണ് വെളിച്ചെണ്ണ വില. 530 രൂപവരെയാണ് ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് സംസ്ഥാനത്തെ വിപണിയിൽ വില. എന്നാൽ നിലവിൽ ചെലവ് കുറഞ്ഞു നിൽക്കുന്നതിനാലാണ് വില 500 ന്റെ ചുറ്റുവട്ടത്ത് നിൽക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. ചിങ്ങം കഴിഞ്ഞാൽ ഓണവിപണിയിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ വർധിക്കുകയും വില ഉയരുകയും ചെയ്യും. വെളിച്ചെണ്ണ വില അനിയന്ത്രിതമായി കൂടാൻ ഇടയാക്കിയ കാരണങ്ങളിലൊന്ന് പൂഴ്ത്തിവെപ്പാണ്. തമിഴ്നാട്ടിലെ വൻ കിടമില്ലുടമകളും കേരളത്തിലെ വിപണിയെ നിയന്ത്രിക്കുന്ന ലോബിയുമാണ് … Continue reading ചിങ്ങം പിറന്നാൽ വെളിച്ചെണ്ണ വില തിളയ്ക്കും..!