തേങ്ങ, കൊപ്ര വില കുത്തനെ ഉയർന്നു: അടച്ചുപൂട്ടൽ ഭീഷണിയിൽ ചെറുകിട മില്ലുടമകൾ; വില ഉയരാൻ കാരണമിതാണ്:
കേന്ദ്ര സർക്കാർ ഭക്ഷ്യ എണ്ണകൾക്കുള്ള ഇറക്കുമതി തീരുവ ഉയർത്തിയതോടെ തേങ്ങയ്ക്കും കൊപ്രയ്ക്കും വില കുതിച്ചുയർന്നിരുന്നു. കൊപ്ര വില ഉയർന്നതോടെ വെളിച്ചെണ്ണയാട്ടി വിൽക്കുന്ന പ്രാദേശിക മില്ലുടമകൾ പ്രതിസന്ധിയിലായി. മുൻപ് 112 രൂപയായിരുന്ന കൊപ്ര വില 145-155 വരെയെത്തിയതാണ് മില്ലുടമകളെ പ്രതിസന്ധിയിലാക്കിയത്. Coconut and copra prices have risen sharply: Small mill owners are under threat of closure കിലോയ്ക്ക് 285 രൂപയ്ക്കാണ് നിലവിൽ ആട്ടിയ വെളിച്ചെണ്ണ വിറ്റുപോകുന്നത്. ഒരു കിലോ കൊപ്രയിൽ നിന്നും ശരാശരി … Continue reading തേങ്ങ, കൊപ്ര വില കുത്തനെ ഉയർന്നു: അടച്ചുപൂട്ടൽ ഭീഷണിയിൽ ചെറുകിട മില്ലുടമകൾ; വില ഉയരാൻ കാരണമിതാണ്:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed