അണ്ണാനോടും മരപ്പട്ടിയോടും പടവെട്ടി വിളവ് പരിചരിച്ചു, പിന്നാലെ കൊക്കോ കർഷകന് കിട്ടിയ പണി..!
കർഷകരെയും വ്യാപാരികളേയും ഞെട്ടിച്ചുകൊണ്ടാണ് കൊക്കോ വില 2024 മേയിൽ റെക്കോഡിടുന്നത്. അന്ന് 1000-1000 രൂപവരെ ഉണങ്ങിയ കൊക്കോയ്ക്ക് വില ലഭിച്ചിരുന്നു. പച്ച കൊക്കോയ്ക്ക് 270 രൂപയും വിലയുണ്ടായിരുന്നു. ഇതോടെ കർഷകരിൽ പലരും വലിയ പരിചരണം കൊടുക്കാതിരുന്ന കൊക്കോച്ചെടികൾ മികച്ച രീതിയിൽ പരിചരിക്കാൻ തുടങ്ങി. കൊക്കോ കായ വിളഞ്ഞു പഴുക്കുന്നതിന് മുൻപ് തന്നെ അണ്ണാനും മരപ്പട്ടിയും തോട്ടങ്ങളിലെത്തി തിന്നു തീർക്കുന്നതായിരുന്നു പ്രധാന വെല്ലുവിളി. അണ്ണാൻ തിന്നശേഷം പരിപ്പ് കൊക്കോയുടെ ചുവട്ടിൽ തന്നെ ഉപേക്ഷിക്കുമെങ്കിലും മരപ്പട്ടി പലപ്പോഴും പരിപ്പ് ഉൾപ്പെടെ … Continue reading അണ്ണാനോടും മരപ്പട്ടിയോടും പടവെട്ടി വിളവ് പരിചരിച്ചു, പിന്നാലെ കൊക്കോ കർഷകന് കിട്ടിയ പണി..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed